Description
ഔഷധ ഗുണമുള്ള ചെറുതേന്‍. ഏറ്റവും ശുദ്ധമായ ഒരു മധുരമാണ് തേന്‍. പഞ്ചസ്സാരയേക്കാളും ശര്‍ക്കരയേക്കാളും എന്തുകൊണ്ടും മനുഷ്യന് വിശ്വസിച്ച് ആഹാരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുന്നത്. കാരണം, പഞ്ചസ്സാരയില്‍ മായമുണ്ട്, അതേപോലെ ശര്‍ക്കരയിലും. എന്നാല്‍, നല്ല പരിശുദ്ധമായ തേനില്‍ മായമല്ല; മറിച്ച് പ്രകൃതിയുടെ മധുരമാണ് നുകരുവാന്‍ സാധിക്കുക. അതുകൊണ്ടാണല്ലോ കുഞ്ഞുങ്ങള്‍ക്ക് മുതല്‍ ഇങ്ങ് വലിയവര്‍വരെ ഈ മധുരത്തെ പ്രിയപ്പെട്ടതാക്കിയത്.




Reviews
There are no reviews yet.