Description
ജൈവ രീതിയില്‍ കൃഷി ചെയ്ത് തവിട് കളയാതെ കുത്തിയെടുത്ത് അരിയാക്കുന്നു. ഉഴിച്ചില്‍ സംബന്ധമായ നവരകിഴിക്ക് പായസമായിട്ടും ശരീരത്തില്‍ പുരട്ടാന്‍ ഉപയോഗിക്കുന്നു. നാഡീവ്യൂഹങ്ങള്‍ക്കും പേശികള്‍ക്കും അസാമാന്യകരുത്തു നല്‍കുന്ന ഭക്ഷണ പദാര്‍ത്ഥമാണ് ഇത്.




Reviews
There are no reviews yet.