Black Seed – α┤òα┤░α┤┐α┤₧α╡ìα┤Üα╡Çα┤░α┤òα┤é

150.00

ഓയിൽ എടുക്കാത്തതും ശുദ്ധമായതുമായ കരിഞ്ചീരകം രാവിലെ സ്ഥിരമായി കഴിക്കുന്നത് നിത്യയവ്വൗനം നില നിർത്തും.

Compare
Categories: , Tag: Brand:

Description

ഓയിൽ എടുക്കാത്തതും ശുദ്ധമായതുമായ കരിഞ്ചീരകം രാവിലെ സ്ഥിരമായി കഴിക്കുന്നത് നിത്യയവ്വൗനം നില നിർത്തും.

നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ് കരിഞ്ചീരകം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും തൊണ്ടവീക്കം അകറ്റുന്നതിനും മികച്ചതാണ്. കരിഞ്ചീരകം വറുത്ത് പൊടിച്ചോ വെള്ളത്തിലിട്ട് തിളപ്പിച്ചോ ഉപയോഗിക്കാം. പ്രമേഹം നിയന്ത്രിക്കാൻ ഉത്തമം. ഇൻസുലിൻ കുത്തിവെയ്പ്പെടുക്കുന്നവർ മിതമായ അളവിൽ മാത്രം കഴിക്കുക.

 

Additional information

Weight 0.250 g

Reviews

There are no reviews yet.

Be the first to review “Black Seed – α┤òα┤░α┤┐α┤₧α╡ìα┤Üα╡Çα┤░α┤òα┤é”

Your email address will not be published. Required fields are marked *

Select at least 2 products
to compare