Sale!

Jaivakalavara Arrowroot Powder / കൂവപ്പൊടി 100 gm

Original price was: ₹135.00.Current price is: ₹125.00.

Jaivakalavara Arrowroot Powder / കൂവപ്പൊടി 100 gm

തികച്ചും പരമ്പരാഗതരീതിയിലും 100 ശതമാനം പ്രകൃതിദത്തവുമായി ജൈവകലവറ ഉത്പാദിപ്പിക്കുന്ന കൂവപ്പൊടിയാണിത്. കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ കൂടാതെ നിരവധി വൈറ്റമിനുകളുടെയും കലവറയാണ് കൂവപ്പൊടി.

Compare

Description

Jaivakalavara Arrowroot Powder / കൂവപ്പൊടി 100 gm

തികച്ചും പരമ്പരാഗതരീതിയിലും 100 ശതമാനം പ്രകൃതിദത്തവുമായി ജൈവകലവറ ഉത്പാദിപ്പിക്കുന്ന കൂവപ്പൊടിയാണിത്.

കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ കൂടാതെ നിരവധി വൈറ്റമിനുകളുടെയും കലവറയാണ് കൂവപ്പൊടി. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കൂവപ്പൊടി മികച്ച പ്രതിവിധിയാണ്.  വയറ് സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ കൂവപ്പൊടി വെള്ളത്തിലോ പാലിലോ തിളപ്പിച്ച് നൽകിയാൽ അസുഖം വേഗം സുഖപ്പെടുന്നതായി കാണാം. ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ കൂവപ്പൊടി ആട്ടിൻ പാലിൽ ചേർത്ത് നൽകാറുണ്ട്.

Health benefits of Arrowroot:

Arrowroot may provide a number of benefits for a personΓÇÖs health. Arrowroot is easily digestible and may benefit older adults and young children. Arrowroot is a naturally gluten-free food. Studies suggest that arrowroot flour may be helpful for those who are sensitive to gluten or people with celiac disease.

Additional information

Weight 100 g

Reviews

There are no reviews yet.

Be the first to review “Jaivakalavara Arrowroot Powder / α┤òα╡éα┤╡α┤¬α╡ìα┤¬α╡èα┤ƒα┤┐ 100 gm”

Your email address will not be published. Required fields are marked *

Select at least 2 products
to compare