Sale!

പതിമുഖം ദാഹശമനി / PATHIMUKHAM DAHASAMANI / INDIAN RED WOOD

Original price was: ₹30.00.Current price is: ₹25.00.

ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കാന്‍ ഉത്തമമാണ് പതിമുഖം. വേനല്‍ക്കാലത്ത് പതിമുഖം തിളപ്പിച്ച വെളളം ഏറെ ഉത്തമമാണ്.

Compare

Description

പതിമുഖം ദാഹശമനി / PATHIMUKHAM DAHASAMANI / INDIAN RED WOOD

നിരവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് പതിമുഖം. വേനല്‍ക്കാലത്ത് പതിമുഖം തിളപ്പിച്ച വെളളം ഏറെ ഉത്തമമാണ്. കാരണം ചൂടിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ഒന്നാണ് പതിമുഖം. ഇത് ശരീരത്തെ തണുപ്പിക്കാന്‍ കഴിവുള്ള ഒന്നുമാണ്. പതിമുഖം ഇട്ടു തിളപ്പിച്ച വെള്ളം ശരീരത്തിന്‍റെ ചൂടു ശമിപ്പിക്കാനും ഇതു വഴിയുണ്ടാകുന്ന രോഗങ്ങള്‍ പരിഹരിക്കാനും അത്യുത്തമമാണ്. പെട്ടെന്നു ദാഹം ശമിപ്പിക്കുന്ന ദാഹശമനി കൂടിയാണ് ഇത്. ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കാന്‍ ഉത്തമമാണ് പതിമുഖം. ഹൃദയത്തിന്‍റെയും വൃക്കകളുടെയും ആരോഗ്യത്തിനും കൊളസ്ട്രോളിനെ അകറ്റാനും ഇതിന് കഴിയും.

PATHIMUKHAM

Pathimukham (Caesalpenia sappan) is a perennial tree with pinnate compound leaves. The water kept in the heartwood of pathimukam tree is rich in minerals and has diuretic, anti- oxidative, thirst quenching, anti-bacterial and tonic properties. It is also blood purifying and is a good drink for persons with diabete.

Additional information

Weight 100 g

Reviews

There are no reviews yet.

Be the first to review “α┤¬α┤ñα┤┐α┤«α╡üα┤ûα┤é α┤ªα┤╛α┤╣α┤╢α┤«α┤¿α┤┐ / PATHIMUKHAM DAHASAMANI / INDIAN RED WOOD”

Your email address will not be published. Required fields are marked *

Select at least 2 products
to compare